മലയാള മനോരമ നല്ലപാഠം കളിപ്പാട്ട ചലഞ്ചിൻ്റെ ഭാഗമായി വിദ്യാലയത്തിനു സമീപത്തുള്ള നരുവാമൂട് അങ്കണവാടിയിൽ കുട്ടികൾ ശേഖരിച്ച കളിപ്പാട്ടങ്ങൾ നല്കി.