ഹരിതവിദ്യാലയം – ശുചിത്വ വിദ്യാലയം

നവകേരളം കർമ്മപദ്ധതി -2 ൻ്റെ ഭാഗമായി ഹരിതകേരളം മിഷനും പള്ളിച്ചൽ ഗ്രാമ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കിയ ഹരിത വിദ്യാലയം – ശ്യചിത്വ വിദ്യാലയം പ്രവർത്തനം വിജയകരമായി പൂർത്തിയാക്കി നരുവാമൂട് ചിന്മയ വിദ്യാലയ A+ കരസ്ഥമാക്കി